നാലാം പിറന്നാൾ പൂർത്തിയാക്കും മുൻപേ പെറ്റമ്മയുടെ കാമുകന്റെ പീഡനതിനിരയായി ഒടുവിൽ കൊലചെയപെട്ട ഒരു പാവം കുഞ്ഞ് അക്സ...ദിനംപ്രതി പുതിയ വാർത്തകളെ അറിയാൻ വേണ്ടി മാത്രം പത്രം വായിക്കുകയും വാർത്ത കാണുകയും ചെയുന്നവർ മറന്നു പോയിട്ടുണ്ടാകും ഈ കുട്ടിയെ ...ഇന്ന് നിങ്ങൾക്ക് പരിചയം ശ്വേത മേനോനെയും പീതാംബരകുറിപ്പിനെയും ആയിരിക്കും ....
ശ്വേതയുടെ മാന നഷ്ടതിനെതിരെ മുദ്രാവാക്യം വിളിച്ചവർക്ക് ഒക്കെ കൃത്യമായ രാഷ്ട്രീയ താല്പര്യം ഉണ്ടായിരുന്നു ...അല്ലാതെ ഇത് നിങ്ങളുടെ പൗരബോധം ആയിരുന്നെങ്കിൽ നിങ്ങൾക്ക് സമരം ചെയ്തു നീതി നടപ്പാക്കാൻ പറ്റുന്ന ഒരുപാടു പ്രശ്നങ്ങൾ ഉണ്ടായിരുന്നു ...നിങ്ങൾക്ക് ഒരാളുടെ എങ്കിലും കണ്ണീർ ഒപ്പാൻ കഴിയുമായിരുന്നു ...അതുമല്ലെങ്കിൽ ഇനി ഇങ്ങനെ ഒന്ന് ഇവിടെ ആവർത്തിക്കാതിരിക്കാൻ നിങ്ങൾക്ക് ശ്രമിക്കാമായിരുന്നു ...
പക്ഷെ നിങ്ങൾ ചെയുന്നത് എന്താണ് ...പുതിയ ഓരോ പ്രശ്നങ്ങളെയും രാഷ്ട്രീയമായി നോക്കികണ്ടു അത് മുതലാക്കാൻ ശ്രമിക്കുന്നു ....പുതിയ പ്രശ്നങ്ങൾക്കായി കാത്തിരിക്കുന്നു..ആ താരമൂല്യവും സ്ത്രീ എന്നുള്ള കാരണവും മുതലാക്കാൻ വേണ്ടി അല്ലെ തിരിച്ചറിവ് ഉള്ള ഒരു സ്ത്രീക്ക് വേണ്ടി നിങ്ങൾ ഇത്രയും കോലാഹലങ്ങൾ ഇവിടെ ഒപ്പിച്ചതും , തിരിച്ചറിവ് ആയിട്ടില്ലാത്ത ഒരു പെണ്‍കുഞ്ഞിനെ മറന്നതും ...പിന്നെ പീതാംബരനോട് ഒരു വാക്ക് ...മുഖ്യനെ വരെ കല്ലെറിയാൻ മടിയില്ലാത്ത, ചരിത്രത്തിനു പോലും തീ വെക്കാൻ മടിയില്ലാത്ത ഒരു തലമുറ വളർന്നു വരുന്നുണ്ട് ....
ഇനി സിനിമാക്കാരോട് ഒരു വാക്ക് ....ശ്വേതയ്ക്ക് വേണ്ടി എങ്കിലും ഒരുമിക്കാൻ കഴിഞ്ഞല്ലോ വലിയ സിനിമ സംഘടനകാർക്ക്....കലയുടെ പെരുംതച്ചന് മുൻപിൽ തോറ്റു പോയ ഒരു സംഘടന ശക്തിയെ നിങ്ങൾക്ക് ഉള്ളു എന്ന് മറക്കരുത് .....
NB : സൗമ്യയെ മറന്നത് പോലെ അക്സയെയും മറന്നാൽ ഇനി അടുത്ത പേര് നിങ്ങൾക്ക് വേണ്ടപെട്ടവരുടെതായേക്കാം...അത് മറക്കാൻ ചിലപ്പോൾ വേഗം കഴിയില്ല ....അത് സംഭവിക്കാതിരിക്കട്ടെ ......

No comments:
Post a Comment