എന്റെ കയ്യിൽ ഒരു ആയുധം ഉണ്ട്
സമൂഹത്തിലെ ഏതു നെറികേടിനെതിരെയും
പ്രതികരിക്കാൻ ഉള്ള ആയുധം
വിധവയുടെ കണ്ണീരു ഒപ്പാനും
അനാഥന്റെ വേദന മാറ്റാനും
പട്ടിണി ഇല്ലാതാക്കാനും ഉള്ള ആയുധം
ഒപ്പം സൗഹൃദങ്ങൾ നേടാം
സഹധർമിനിയെ തേടാം
ചിലപ്പോഴൊക്കെ രതിസുഖത്തിന്റെ
പുതിയ മേച്ചിൽപുറങ്ങൾ തേടാം
കലയുടെ പുതിയ പാഠങ്ങളും
കാപട്യത്തിന്റെ പല മുഖങ്ങളും കാണാം
ദൂരത്തിരുന്നും ഒരുപാടു അടുക്കാം
ഇത് ഒന്നിനും എനിക്ക്
എങ്ങോട്ടും പോകണ്ട
ഈ ആയുധം എന്റെ
വിരൽതുമ്പിൽ ഉണ്ട്
അതിന്റെ പേരാണ് മുഖപുസ്തകം
ഓ അങ്ങനെ പറഞ്ഞാൽ അറിയില്ല
facebook എന്ന് പറയണം
സമൂഹത്തിലെ ഏതു നെറികേടിനെതിരെയും
പ്രതികരിക്കാൻ ഉള്ള ആയുധം
വിധവയുടെ കണ്ണീരു ഒപ്പാനും
അനാഥന്റെ വേദന മാറ്റാനും
പട്ടിണി ഇല്ലാതാക്കാനും ഉള്ള ആയുധം
ഒപ്പം സൗഹൃദങ്ങൾ നേടാം
സഹധർമിനിയെ തേടാം
ചിലപ്പോഴൊക്കെ രതിസുഖത്തിന്റെ
പുതിയ മേച്ചിൽപുറങ്ങൾ തേടാം
കലയുടെ പുതിയ പാഠങ്ങളും
കാപട്യത്തിന്റെ പല മുഖങ്ങളും കാണാം
ദൂരത്തിരുന്നും ഒരുപാടു അടുക്കാം
ഇത് ഒന്നിനും എനിക്ക്
എങ്ങോട്ടും പോകണ്ട
ഈ ആയുധം എന്റെ
വിരൽതുമ്പിൽ ഉണ്ട്
അതിന്റെ പേരാണ് മുഖപുസ്തകം
ഓ അങ്ങനെ പറഞ്ഞാൽ അറിയില്ല
facebook എന്ന് പറയണം
No comments:
Post a Comment