2011 ഫെബ്രുവരി 1 നു എറണാകുളം ഷൊർണൂർ പാസ്സഞ്ചർ ട്രെയിനിൽ വെച്ച് അതി ദാരുണമായി പീഡിപ്പിച്ചു കൊന്ന സൗമ്യ (23) എന്ന പെണ്‍കുട്ടിയെ നിങ്ങൾ മറന്നോ ?ഈ സംഭവം നടന്ന സമയത്ത് നമ്മൾ ഒരുപാടു വിലപിക്കുകയും പ്രക്ഷോഭങ്ങൾ സംഘടിപ്പിക്കുകയും ചെയിതിരുന്നു.ഈ കേസിൽ പോലീസ് അറസ്റ്റ് ചെയ്ത തമിഴ്നാടിലെ കുടല്ലൂരുകാരൻ ഗോവിന്ധചാമി (33) കുറ്റം സമ്മതിക്കുകയും തുടർന്ന് ഉള്ള വിചാരണയിൽ ഇയല്ക്ക് 1 ലക്ഷം രൂപ പിഴയും ക്യാപിറ്റൽ പനിഷ്മെന്ടും വിധിക്കുകയുണ്ടായി ...ഇപ്പോഴും ജയിലിൽ ഗോവിന്ധചാമി സുഖവാസത്തിലാണ് ...
നമ്മുടെ ചിന്തകളിലും പ്രവർത്തികളിലും രാഷ്ട്രീയവും മതവുമൊക്കെ കടന്നു കയറിയ നാൾ മുതലുള്ള നമ്മുടെ ഒരു പ്രധിഷേധങ്ങൾക്കും ഒരു തീർപ്പും ഉണ്ടായിട്ടില്ല എന്ന വസ്തുതയാണ് നാം ആദ്യം മനസിലാക്കേണ്ടത് ...ഇന്നത്തെ ഒരു കാലത്തായിരുന്നു നാം സ്വാതന്ത്ര്യ സമരം നടത്തിയത് എങ്കിൽ ഒരിക്കലും നമ്മള്ക്ക് അത് കിട്ടില്ലായിരുന്നു എന്നാണ് എനിക്ക് തോനുന്നത് ...ഓരോ സംഭവത്തിലും പ്രതിഷേധം അറിയിച്ചു അടുത്ത ഒരു ദുരന്തതിനായി കാത്തിരിക്കുന്ന ഒരു പ്രവണത ആണ് ഇന്ന് കണ്ടു വരുന്നത് ...സംഘടിതമായ ചിന്തകളും പിന്നീടു ആ സംഘടനയിൽ വരുന്ന ചേരിതിരിവുകളും കാരണം ഒരു പ്രശ്നത്തിനും പരിഹാരം കാണാൻ നമുക്ക് കഴിയുന്നില്ല ...ഗോവിന്ധചാമി ജീവിചിരിക്കുന്നടുതോളം കാലം ഇനിയും ഒരുപാടു സൗമ്യമാരും ചാമിമാരും ഉണ്ടയികൊണ്ടേ ഇരിക്കും ... അത് സംഭവിക്കാൻ പാടില്ല ..എത്രയും വേഗം ആ നരധമനെ തൂക്കി കൊള്ളുക ...
സൌദിയിൽ തിങ്കളാഴ്ച ശിരചേതനത്തിന് വിധേയൻ ആകുന്ന കൊലപാതകകേസിലെ പ്രതി തഹീന്റെ വധശിക്ഷക്കെതിരെ ഫെയിസ്ബൂകിലും വാട്സപ്പിലും ഒക്കെ പ്രതിഷേധം എന്ന വാർത്ത വായിക്കാൻ ഇടയായി ...കൊലപാതകം എന്നത് ആര് ചെയ്താലും തെറ്റല്ലേ ....സൌമ്യക്കും അക്സക്കും ഒക്കെ വേണ്ടി ആത്മാർഥമായി പ്രതികരിക്കാൻ കഴിയുന്നവർക്ക് തഹീന് വേണ്ടി പ്രതിഷേധിക്കാൻ കഴിയില്ല ...
ആയിരം കുറ്റവാളികൾ രക്ഷപെട്ടാലും ഒരു നിരപരാധി പോലും ശിക്ഷിക്കപെടാൻ പാടില്ല എന്ന നിയമം നടപ്പിലാക്കുന്നത് കാരണം രക്ഷപെട്ട കുറ്റവാളികളും ശിക്ഷിക്കപെട്ട നിരപരാധികളും ഒരുപാടാണ് ..ഈ നിയമം തിരുത്തി എഴുതേണ്ട കാലം അതിക്രമിച്ചിരിക്കുന്നു എന്ന് തോനുന്നു ....

No comments:
Post a Comment