:ത്വാതികമായ ഒരു അവലോകനമാണ് ഞാൻ ഉദേശിക്കുന്നത്.
ഒന്ന് ബാർ ഓണേയ്സ് അസോസിയേഷനും മന്ത്രിമാരും പ്രഥമ ദ്രിഷ്ട്യ അകൽച്ചയിൽ ആയിരുന്നു എങ്കിലും അവർക്കിടയിലെ പണമിടപാടുകൾ സജീവമായിരുന്നു എന്ന് വേണം കരുതാൻ.ഒന്ന് വാറ്റുകാരും തക്കം പരത് ഇരിക്കുകയായിരുന്നു.അങ്ങനെയാണ് മദ്യനിരോധനം നമുക്ക് പ്രതികൂലമായി ഭവിച്ചത് .അതാണ് പ്രശ്നം.
: മനസിലായില്ല ...??
: അതായതു സമ്പൂർണ മദ്യനിരോധനവും ജനപക്ഷയാത്രയും രാടിക്കൾ ആയുള്ള ഒരു മാറ്റമല്ല ..ഇപ്പോൾ മനസ്സിലായോ ???
: എന്ത് കൊണ്ട് ബാറുകൾ വീണ്ടും തുറന്നു എന്നത് ലളിതമായി അങ്ങ് പറഞ്ഞാൽ പോരെ ???അല്ലാതെ സമ്പൂർണ മദ്യനിരോധനം ,ജനപക്ഷയാത്ര എന്നൊക്കെ പറഞ്ഞു വെറുതെ കണ്‍ഫ്യൂഷൻ ഉണ്ടാക്കുന്നത് എന്തിനാ ???
: മിണ്ടാതിരിക്ക് ...ബാർ മുതലാളികളുമായുള്ള മീറ്റിങ്ങുകൾക്ക് ഒന്നും വരാത്തത് കൊണ്ടാണ് നിങ്ങള്ക്ക് ഒന്നും മനസിലാകാത്തത്.സുധീരൻ സർ നമ്മുടെ പ്രസിഡന്റ് ആണ് ..തൽകാലം അദ്ദേഹം പറയുന്നത് നമ്മൾ കേട്ടാൽ മതി..
: ഡോ പാർട്ടിക്കാർക്ക് മദ്യപാനം അനുവദിച്ചിട്ടുണ്ട് .അതുകൊണ്ടാണ് നമ്മൾ ഒരുമിച്ചിരുന്നു കുടിക്കുന്നതും തലയ്ക്കു പിടിക്കുമ്പോൾ ഓരോ പുതിയ ആശയങ്ങളുമായി വരുന്നതും!!! എന്ന് കരുതി പാർട്ടിയുടെ പ്രസിഡന്റിനെ ചോദ്യം ചെയ്യരുത് ....