എന്റെ വിധി .....എന്റെ തീരുമാനങ്ങളാണ് ............
Monday, 1 December 2014
യ ya....
കേരളത്തിൽ വന്നു
കയർ, പയർ എന്നൊക്കെ പറഞ്ഞു
സായിപ്പ് ' യ' പഠിച്ചു
സായിപ്പിന്റെ ആംഗലേയത്തിനു
മറുപടിയായി ഞാനും പഠിച്ചു 'ya'
സായിപ്പ് പഠിച്ചത് മലയാളം ' യ'
ഞാൻ പഠിച്ചത് ഇംഗ്ലീഷ് 'ya'
1 comment:
Anonymous
16 December 2014 at 00:58
kollam
Reply
Delete
Replies
Reply
Add comment
Load more...
Newer Post
Older Post
Home
Subscribe to:
Post Comments (Atom)
kollam
ReplyDelete