നിറഞ്ഞ സ്നേഹവുമായി
നിഴലായി ഞാൻ
പിന്നാലെ നടന്നിട്ടും അവൾ കണ്ടില്ലെന്നു നടിച്ചു
ഒടുവിൽ എപ്പോഴോ തിരിഞ്ഞു നോക്കിയപ്പോഴാണ്
എന്നെ പിന്തുടരുന്ന സ്നേഹത്തിന്റെ നിഴലിനെ ഞാൻ കണ്ടത് ...
എന്തൊക്കെയോ നേടി എടുക്കാനുള്ള
ജീവിതത്തിന്റെ നെട്ടോട്ടത്തിനിടയിൽ
ഒരു തിരിഞ്ഞുനോട്ടം നല്ലതാണ്
ഒരുപക്ഷെ അതിലൂടെ കിട്ടുന്നത്
പുതിയ തിരിച്ചറിവുകൾ ആയിരിക്കും ..

No comments:
Post a Comment