Thursday, 12 December 2013

എന്റെ നാട്

പൊതുജനങ്ങളുടെ സഞ്ചാരസ്വാതന്ത്രിയം നിഷേധിച്ചു സമരം നടത്തിയ ഇടതു നേതാക്കൾക്കെതിരെ വീട്ടമ്മയുടെ ശകാരം ....

ഒരു രാഷ്ട്രീയമായ രീതിക്ക് അപ്പുറത്ത് ജീവിക്കാൻ പെടാപാടുപെടുന്ന പൊതുജനത്തിന്റെ കാഴ്ചപാടിൽ നോല്ക്കുമ്പോൾ അവർ ചെയ്തത് നന്നായി എന്നാണ് എനിക്ക് തോനുന്നത് ...  ഒരു ജനതയുടെ നന്മക്കു എന്ന് പറഞ്ഞു മാറി മാറി പ്രതിപക്ഷതിരിക്കുന്നവരുടെ പ്രധിഷേധങ്ങൾക്ക്‌ വേണ്ടി അവർ ഏറ്റവും കൂടുതൽ ബുദ്ധിമുട്ടിചിട്ടുള്ളത് ജനങ്ങളെ തന്നെയാണ് .. ക്ലിഫ്ഫ് ഹൗസ് ഉപരോധത്തിന് എതിരെ പോലീസ് ബരികാടുകൾ നിർമിച്ചിരിക്കുന്നത് തണലതാണെന്നും അതിനാൽ സമരക്കാർ വെയില് കൊണ്ട് കഷ്ടപെടുന്നു എന്നും ഒരു വാർത്ത‍ വായിക്കാൻ ഇടയായി ...വെയിലുകൊള്ളൻ  പോലും മനസില്ലത്തവർ പ്രധിഷേധിക്കാൻ  പോകരുത് ....ഇങ്ങനെ തടഞ്ഞു നിർത്താനും ഉപദ്രവിക്കാനും വേണ്ടി ഒരു തെറ്റും ഇവിടുത്തെ ജനം ഒരു രാഷ്ട്രീയക്കരനോടും ചെയ്തിട്ടില്ല മറിച്ചു  എത്രയൊക്കെ നെറികേടുകൾ കാട്ടിയാലും നിങ്ങൾക്ക് വേണ്ടി കൊടിപിടിച്ചും ജാഥ നടത്തിയും ഒടുവിൽ വീണ്ടും അവരെ ചൂഷണം ചെയ്യാൻ വേണ്ടി ഓട്ടു ചെയ്തു വിജയിപ്പിചിട്ടെ ഉള്ളു ....

യൂത്ത് കോണ്‍ഗ്രസ്‌ മണ്ഡലം പ്രസിഡന്റ്‌ പ്രശാന്ത്‌ പത്താം ക്ലാസ്സുകരിയെ പീഡിപ്പിച്ചു കേസിൽ അറെസ്റ്റിൽ......ഇങ്ങനെ ഒരു യൂതിനെ ആണോ നിങ്ങൾ വാർത്തെടുക്കുന്നത് ...രാഷ്ട്രീയക്കാരനാകാൻ യോഗ്യതകൾ ആവശ്യമില്ലല്ലോ ???

No comments:

Post a Comment