Monday, 2 December 2013

കണ്‍കോണിലെ കരിമഷി കലക്കിയ കണ്ണീരിനു കാരണക്കാരൻ ഞാനായിരുന്നോ ....
കണ്ണിൽ നിന്നും കവിളിലേക്കു ഊർന്നിറങ്ങിയ
കണ്ണുനീർ തുള്ളികൾ എന്നോടുള്ള സ്നേഹമായിരുന്നോ???
അതോ വെറുപ്പായിരുന്നോ ????

No comments:

Post a Comment