താല്ക്കാലിക സുഖങ്ങൾക്ക് വേണ്ടി അണിയുന്ന
മേലങ്കി ആകരുത് പ്രണയം
അത് നിങ്ങളുടെ മാംസത്തോട് ചേർന്ന് നില്ക്കുന്ന തൊലിയാകണം
അത് നിങ്ങളോട് ചേർത്ത് കാണാൻ കഴിയുന്നതാകണം
അതിനു വേദനിക്കുമ്പോൾ നിങ്ങൾക്കും വേദനിക്കണം
ആരൊക്കെ എതിർത്താലും
നിങ്ങൾക്ക് അതിനെ സ്നേഹിക്കാൻ കഴിയണം
ചുക്കിച്ചുളിയുംപോഴും നിങ്ങൾക്ക് അതിനോട്
വെറുപ്പ് തോന്നരുത്
ഒടുവിൽ നിങ്ങൾ ഇല്ലാതാകുമ്പോൾ
അതും ഇല്ലാതാകണം ..

No comments:
Post a Comment