സ്നേഹം മറച്ചുവെച്ച ഒരു ആണ്‍കുട്ടിയെ സ്നേഹം തുറന്നു പറഞ്ഞു സ്വന്തമാക്കിയ ഒരു പെണ്ണിന്റെ കഥ.ഒപ്പം മറ്റൊരുപാട് സ്നേഹങ്ങളും സൗഹൃദങ്ങളും കൂടി വരച്ചു കാട്ടുന്നുണ്ട് ചിത്രം ...എല്ലാതരം പ്രേക്ഷകർക്കും ആസ്വദിക്കാൻ പറ്റുന്ന ഒരു നല്ല ചിത്രം തന്നെയാണ് ഓം ശാന്തി ഓശാന .
"മറ്റുള്ളവരുടെ സ്വപ്നങ്ങള്ക്ക് വേണ്ടി ജീവിക്കാൻ കഴിയുക എന്നത് വളരെ പാടാണ് ,കാരണം അതിനു മനസ്സില് ഒരുപാടു സ്നേഹം വേണം "...
No comments:
Post a Comment