കലാകാരനെ ജാതിയുടെ പേരിൽ
പടിയിറക്കി വിട്ടതുകണ്ട്
ഒന്നും മിണ്ടാൻ ആകാതെ
ഒരു വിഗ്രഹം ഗുരുവായൂർ വിട്ടിറങ്ങി
തിരിച്ചിറങ്ങി വരും വഴി കണ്ട
"അഹിന്ദുക്കൾക്ക് പ്രവേശനമില്ല "
എന്ന ബോർഡ് എടുത്തുമാറ്റി
പകരം ഈ ബോർഡ് വെച്ചു
"മനുഷ്യർക്ക് പ്രവേശനമില്ല "
വെറി പിടിച്ചവരുടെ മതഭ്രാന്തിന് മുൻപിൽ
തോറ്റു ദൈവങ്ങൾ ആരാധനാലയങ്ങൾ
വിട്ടുതുടങ്ങി എന്നതാണ് പുതിയ വാർത്ത ......
പടിയിറക്കി വിട്ടതുകണ്ട്
ഒന്നും മിണ്ടാൻ ആകാതെ
ഒരു വിഗ്രഹം ഗുരുവായൂർ വിട്ടിറങ്ങി
തിരിച്ചിറങ്ങി വരും വഴി കണ്ട
"അഹിന്ദുക്കൾക്ക് പ്രവേശനമില്ല "
എന്ന ബോർഡ് എടുത്തുമാറ്റി
പകരം ഈ ബോർഡ് വെച്ചു
"മനുഷ്യർക്ക് പ്രവേശനമില്ല "
വെറി പിടിച്ചവരുടെ മതഭ്രാന്തിന് മുൻപിൽ
തോറ്റു ദൈവങ്ങൾ ആരാധനാലയങ്ങൾ
വിട്ടുതുടങ്ങി എന്നതാണ് പുതിയ വാർത്ത ......
No comments:
Post a Comment