ബലികാക്കകൾ കൊത്തിവലിക്കുന്ന ഒരു ഉരുള ചോറിൽ ഒരു ആയുസിന്റെ മുഴുവൻ പാപവും തീർന്നു ആത്മാവ് ശാന്തിയിലേക്ക് പ്രവേശിക്കുമെങ്കിൽ ഈ കാക്കകൾ നിസാരക്കാരല്ല...
പക്ഷെ ഒരു ഒറ്റ മുങ്ങലിൽ മനുഷ്യന്റെ എല്ലാ പാപങ്ങളും ഏറ്റു വാങ്ങി ഒടുവിൽ മലിനമായി പോയ ഗംഗ നദിയുടെ അവസ്ഥയാകുമോ ഈ ബലികാക്കകൾക്കും......
പക്ഷെ ഒരു ഒറ്റ മുങ്ങലിൽ മനുഷ്യന്റെ എല്ലാ പാപങ്ങളും ഏറ്റു വാങ്ങി ഒടുവിൽ മലിനമായി പോയ ഗംഗ നദിയുടെ അവസ്ഥയാകുമോ ഈ ബലികാക്കകൾക്കും......
No comments:
Post a Comment