ഇത് ഒരു കരയാണ്
ജനിച്ചു വീണ ഓരോ ജീവജാലങ്ങളും
ജീവിതത്തിന്റെ തോണി തുഴഞ്ഞു എത്തുന്നത്
ഈ കരയിലേക്ക് ആണ്
പാതി വഴിയിൽ ജീവിതത്തിന്റെ തോണി ഉപേക്ഷിച്ചു
വെള്ളത്തിലേക്ക് ചാടുന്നവരും
ഈ കരയിലാണ് എത്തിപെടുന്നത്
ഈ കരയിൽ എതിപെടുന്നതുവരെ
നിങ്ങൾ നേടിയത് ഒന്നും
നിങ്ങൾക്ക് ഈ കരയിൽ
ഉപകരിക്കില്ല ....
മറ്റുള്ളവരെ അവഗണിച്ചു നിങ്ങൾക്ക് വഞ്ചി തുഴയാം
സ്നേഹിച്ചും ക്ഷമിച്ചും തുഴഞ്ഞു വരാം
പക്ഷെ ഈ കരയിൽ നിങ്ങൾ തനിച്ചാണ്
നടുകടലിൽ ജിവിതത്തിന്റെ തോണി തുഴയുന്ന
എല്ലാവര്ക്കും ഈ കര അറിയാം
ഒടുവിൽ എല്ലാവരും എത്തിപെടുന്ന
ഈ കര ഒരു യാഥാർത്ഥ്യമാണ്
മരണമെന്ന യാഥാർഥ്യം...
ജനിച്ചു വീണ ഓരോ ജീവജാലങ്ങളും
ജീവിതത്തിന്റെ തോണി തുഴഞ്ഞു എത്തുന്നത്
ഈ കരയിലേക്ക് ആണ്
പാതി വഴിയിൽ ജീവിതത്തിന്റെ തോണി ഉപേക്ഷിച്ചു
വെള്ളത്തിലേക്ക് ചാടുന്നവരും
ഈ കരയിലാണ് എത്തിപെടുന്നത്
ഈ കരയിൽ എതിപെടുന്നതുവരെ
നിങ്ങൾ നേടിയത് ഒന്നും
നിങ്ങൾക്ക് ഈ കരയിൽ
ഉപകരിക്കില്ല ....
മറ്റുള്ളവരെ അവഗണിച്ചു നിങ്ങൾക്ക് വഞ്ചി തുഴയാം
സ്നേഹിച്ചും ക്ഷമിച്ചും തുഴഞ്ഞു വരാം
പക്ഷെ ഈ കരയിൽ നിങ്ങൾ തനിച്ചാണ്
നടുകടലിൽ ജിവിതത്തിന്റെ തോണി തുഴയുന്ന
എല്ലാവര്ക്കും ഈ കര അറിയാം
ഒടുവിൽ എല്ലാവരും എത്തിപെടുന്ന
ഈ കര ഒരു യാഥാർത്ഥ്യമാണ്
മരണമെന്ന യാഥാർഥ്യം...
മനസിനെ അറിഞ്ഞു മനുഷ്യനെ അറിഞ്ഞു വാക്കുകൾ കൊണ്ട് മായാജാലം കാട്ടുമ്പോൾ ആ മാന്ത്രികനെ തിരിച്ചറിയാതെ പോകുന്ന ആളുകൾ ഏറെയാണ് ...
ReplyDeleteമായാജാലങ്ങൾ മതി മാന്ത്രികൻ ആവാൻ ...പക്ഷെ മനുഷ്യൻ ആവാൻ അത് പോര ......
ReplyDelete