ഈ അടുത്ത കാലങ്ങളിലായി നമ്മൾ മാധ്യമങ്ങളിളുടെയും സോഷ്യൽ മീടിയയിലൂടെയും ഒക്കെ കേൾക്കുന്ന രോധനങ്ങളും പ്രതിഷേദങ്ങളും ചര്ച്ചകളും ഒക്കെ രൂപയുടെ മൂല്യ തകര്ച്ചയെ കുറിച്ചാണ് ....
രൂപയുടെ മൂല്യം കുറഞ്ഞതും കൂടിയതും അറിയാതെ തന്റെ ചുറ്റുപാടുകളിൽ ഞെരിങ്ങി ജീവിക്കുന്നവർ ഇപ്പോഴും ഉണ്ട് ...അത് വേറെ കാര്യം...ഇനി മാസ ശമ്പളം ഡോളർ ആയിട്ടി കിട്ടിയാൽ കൊള്ളാം എന്ന് ആഗ്രഹിക്കുന്നവരും ഉണ്ട് ....
കയ്യിൽ കുന്നു കൂടി കിടക്കുന്ന ഡിഗ്രിയും കുറെ സാമ്പത്തിക തത്വ ശാസ്ത്രങ്ങളും ആയി കുറെ പേർ ദിവസങ്ങളായി മേശക്കു ചുറ്റും ഇരുന്നു ചര്ച്ച ചെയുംബോഴും ഇതൊന്നും അറിയാതെ രൂപ തകര്ച്ചയിലേക്ക് കൂപ്പു കുത്തുകയാണ് .....
ഇനി ഇന്നത്തെ ചുറ്റുപാടിലെ ജീവിതങ്ങളിൽ ഓരോ സാധനങ്ങളുടെ വില കേൾക്കുമ്പോൾ ,സ്വന്തം ജീവിതം കൂട്ടിമുട്ടിക്കാൻ വേണ്ടി മാത്രം അദ്വാനിക്കുന്ന ചിലർ ചോദിക്കുന്നു ..."സാധനങ്ങള്ക്ക് എല്ലാം നല്ല വിലയാണല്ലോ ....പിന്നെങ്ങനെയാ രൂപയുടെ മൂല്യം കുറഞ്ഞത് ...നിത്യ ജീവിതത്തിന്റെ കഷ്ടപാടിനിടയിൽ ലോകത്തിന്റെ മാറ്റങ്ങൾ അറിയാൻ മറന്നുപോയവരാന്....പക്ഷെ അങ്ങനെ ഉള്ളവുരുടെ കഷ്ടാപടുകൾക്കിടയിൽ ആണ് യഥാര്ത മൂല്യ തകര്ച്ച ....രൂപയുടെ അല്ല ...നാടിൻറെ സാമ്പത്തിക സ്ഥിതിയുടെ , ഇവിടുത്തെ ഡെമോക്രെസിയുടെ ...ഇവിടുത്തെ ഭരണത്തിന്റെ ...ഒക്കെ തകര്ച്ച .....
നാളെ ഇതിലും വലിയ ഒരു വാർത്ത ഉണ്ടായാൽ അന്ന് തീരും രൂപയുടെ തകര്ച്ച ....കാരണം പിന്നീടു ചര്ച്ച ആ വിഷയത്തെ കുറിചായിരികുമല്ലോ...അപ്പോഴും പ്രശ്നങ്ങളും ദുരിതങ്ങളുമായി വോട്ട് ചെയ്യാൻ വേണ്ടി ഒരു ജനത ബാക്കിയാവുന്നു ...........

No comments:
Post a Comment