25 വര്ഷത്തെ ജീവിതത്തിലേക്ക് തിരിഞ്ഞു നോക്കിയപ്പോൾ അയാള്ക്ക് സ്വന്തമെന്നു പറയാൻ ഉണ്ടായിരുന്നത് , മറ്റുള്ളവര്ക്ക് നിസാരമെന്നു തോനുന്ന ,എന്നാൽ അയാള്ക്ക് വിലമതിക്കാനാവാത്ത ചില ബന്ധങ്ങൾ ആയിരുന്നു ...അതുവരെ ഉള്ള ജീവിതത്തിൽ അയാൾ നല്ലൊരു മകനയിരുന്നോ , സഹോദരനായിരുന്നോ,നല്ലൊരു കൂട്ടുകരനായിരുന്നോ , അതിനെ കുറിച്ചൊന്നും ഒരിക്കലും അയാൾ ചിന്തിച്ചിട്ടില്ല ...
ഇഷ്ടമാണെന്ന് പറഞ്ഞപ്പോൾ ആ ഇഷ്ടം തിരിച്ചു നല്കാൻ നിബന്ധനകൾ വെച്ച പെണ്‍കുട്ടി ..നിബന്ധനകളും ചട്ടങ്ങളും വെച്ച് നേടെണ്ടാതാണോ സ്നേഹം ..... അയാള്ക്ക് അതുവരെ പരിചയമില്ലാത്ത ഒരു സ്നേഹത്തിന്റെ തലം ആയിരുന്നു അത് .....അവൾ പറഞ്ഞ മാറ്റങ്ങളെ ഉൽകൊള്ളാതെ മാറാത്ത മനസുമായി അയാൾ കാത്തിരുന്നു....അവളുടെ സ്നേഹത്തിനായി .....
മാറി നിന്ന് അയാളുടെ ചുറ്റുപാടുകളെ വീക്ഷിക്കുമ്പോൾ അയാള്ക്കും തോന്നി ...എല്ലാവരും മാറി ...ഞാനും മാറിയാലോ ?////
നിനക്ക് ഒരു മാറ്റം ആയികൂടെ ? എന്ന് ചോദിക്കുന്നവരുടെ ഉപദേശങ്ങളെ അയാൾ കണ്ടില്ലെന്നു നടിച്ചു ...നീ ആകെ മാറിപോയി എന്ന് ആരും പറയാതിരിക്കാൻ അയാൾ ആ പഴയ ജീവിതം തുടര്ന്നു///....
കാരണം അയാളുടെ വിധി അയാളുടെ തീരുമാനങ്ങൾ ആണ് .....

No comments:
Post a Comment