Wednesday, 27 September 2017

ഘടികാരം


മെലിഞ്ഞവൻ വലിയവനെ കറക്കുന്നു
വലിയവൻ ചെറിയവനെ കറക്കുന്നു.
ഈ ഘടികാരത്തിനുള്ളിൽ മുവർ സംഘം കറക്കി കളിച്ച കളിപ്പാട്ടമത്രേ കാലം.

No comments:

Post a Comment